SPECIAL REPORTകയ്യില്‍ കിട്ടിയ അധികാരം ഉപയോഗിച്ച് കസ്റ്റഡിയില്‍ കിട്ടിയവനെ മര്‍ദ്ദിക്കുന്ന കുട്ടന്‍ പിള്ളമാരില്‍ നിന്ന് ഒരു തരത്തിലും വ്യത്യസ്തരല്ല ഇങ്ങനെ പ്രവര്‍ത്തിക്കുന്നവര്‍; പോലീസിന്റെ പേര് കളയുന്ന ജോര്‍ജ്ജ് സാറന്മാരും ബ്യൂറോക്രസിയിലെ ഡോ ജയതിലകന്മാരും തുറന്ന് കാട്ടപ്പെടേണ്ടവര്‍; രൂക്ഷ വിമര്‍ശനവുമായി വീണ്ടും പ്രശാന്ത് ബ്രോ; അശോകനില്‍ പിഴച്ചത് എങ്ങനെ?മറുനാടൻ മലയാളി ബ്യൂറോ10 Sept 2025 1:58 PM IST